Surprise Me!

2000 രൂപ നോട്ടിന്റെ അച്ചടി ഇനിയുണ്ടാവില്ല | Oneindia Malayalam

2019-01-03 315 Dailymotion

india stops printing new Rs 2000 notes<br />ഇപ്പോഴിതാ രണ്ടായിരം രൂപ നോട്ടിന്റെ അച്ചടി സര്‍ക്കാര്‍ നിര്‍ത്താന്‍ പോകുകയാണ്. ഒറ്റയടിക്ക് നിര്‍ത്താനല്ല, ഘട്ടം ഘട്ടമായി അവസാനിപ്പിക്കാനാണ് നീക്കം. അതേസമയം രണ്ടായിരം രൂപയുടെ നോട്ടില്‍ ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്

Buy Now on CodeCanyon